ചരമം / വി. ശാരദ

photo ശാരദ മാവേലിക്കര: തഴക്കര ചക്കാലക്കിഴക്കത്തിൽ പുത്തൻവീട്ടിൽ പരേതനായ എം.ജി. ഗംഗാധരന്‍റെ ഭാര്യ വി. ശാരദ (87) നിര്യാതയായി. മക്കൾ: സദാനന്ദൻ, സതി, സരള, പരേതനായ സുഗതൻ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴരക്ക്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.