ഫ്ലെക്സ് ബോർഡുകൾ നശിപ്പിച്ചു

ചെറായി: രക്​തേശ്വരി ബീച്ച് റോഡിലെ വിശ്രമ കേന്ദ്രം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട്​ യൂത്ത് കോൺഗ്രസ് സ്ഥാപിച്ച ഫ്ലെക്സ് ബോർഡുകൾ നശിപ്പിച്ച നിലയിൽ. സാമൂഹികവിരുദ്ധരെ പിടികൂടണമൊന്നാവശ്യപ്പെട്ട്​ ജില്ല സെക്രട്ടറി നോബൽ കുമാർ പൊലീസിൽ പരാതി നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.