പടം. കൊച്ചുപ്പിള്ള ഹാജി (ekd kochupilla palli 1) കൊച്ചുപിള്ള പട്ടിമറ്റം: കൈതക്കാട് മുരിയഞ്ചിറ കൊച്ചുപിള്ള ഹാജി (94) നിര്യാതനായി. ഭാര്യ: പരേതയായ ഷെരീഫ. മക്കള്‍: ഫാത്തിമ, ഹൈദ്രോസ് (റിട്ട. പി.എസ്.യു), പരീത്, മൈതീന്‍ (ഇരുവരും റിട്ട. കെ.എസ്.ആര്‍.ടി.സി), കുഞ്ഞുമുഹമ്മദ്, അലി മൗലവി (ഡി.കെ ഐ.എം പട്ടിമറ്റം മേഖല പ്രസിഡന്‍റ്), അബ്ദുല്‍ അസീസ്, ഹസന്‍, ജമാല്‍. മരുമക്കള്‍: കരീം, ഹാസിയ, ആമിന, റെഷില, ഷൈല, റസിയ, സുജിത, സെലീന ഹസീന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.