കൊച്ചി: ചെറിയ വരുമാനക്കാർക്ക് കടം തിരിച്ചടക്കാൻ സമയം അനുവദിച്ചും ഇൻസ്റ്റാൾമെന്‍റ് സംവിധാനം ഒരുക്കിയും പലിശയും പിഴപ്പലിശയും ഒഴിവാക്കിയും കഴിയുന്നത്ര സഹായം ചെയ്യാൻ എല്ലാ ബാങ്കുകളും തയാറാകണമെന്ന് കേരള കോൺഗ്രസ് വർക്കിങ് ചെയർമാൻ പി.സി. തോമസ്. വലിയ പ്രതിസന്ധിയിലാണ് ചെറിയ വരുമാനക്കാരായ മുഴുവനാളുകളും. ഇതു സംബന്ധിച്ച് പ്രധാനമന്ത്രിക്കും കേന്ദ്ര ധനമന്ത്രിക്കും കേരള മുഖ്യമന്ത്രിക്കും കേരള കോൺഗ്രസ് നേതൃത്വം ഇ-മെയിൽ അയച്ചതായും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.