കൊച്ചി: ചേരനെല്ലൂരിൽ ആരംഭിച്ചു. സി.പി.എം ജില്ല സെക്രട്ടറി സി.എൻ. മോഹനൻ ഉദ്ഘാടനം ചെയ്തു. സമിതി സംസ്ഥാന സെക്രട്ടറി ഇ.എസ്. ബിജു മുഖ്യപ്രഭാഷണം നടത്തി. എഫ്.ഐ.ടി ചെയർമാൻ ആർ. അനിൽകുമാർ സംസ്ഥാന ജോയന്‍റ് സെക്രട്ടറി ബിന്നി ഇമ്മട്ടി എന്നിവർ സംസാരിച്ചു. ജില്ല പ്രസിഡന്‍റ് റോബിൻ ജോൺ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി സി.കെ. ജലീൽ സ്വാഗതവും ജില്ല ട്രഷറർ ടി.എം. അബ്ദുൽ വാഹിദ് നന്ദിയും പറഞ്ഞു. ജോൺസൺ ചാക്കോ, ഐസക് അൽഫോൺസ് എബ്രഹാം, സുരേഷ് വാര്യർ എന്നിവർ ക്ലാസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.