ചരമം ശ്രീകുമാരി

ശ്രീകുമാരി പുന്നപ്ര: വാടക്കൽ ശ്രീവിലാസത്തിൽ പരേതനായ നാരായണപിള്ളയുടെ മകള്‍ ശ്രീകുമാരി (മോളി -53) നിര്യാതയായി. മാതാവ്​: തങ്കമണിയമ്മ. സഹോദരങ്ങൾ: കൃഷ്ണകുമാർ, മോഹൻകുമാർ, പരേതനായ മണികണ്ഠൻ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.