EKD ELSY 74 ANKA ചരമം - എൽസി അങ്കമാലി: കരയാംപറമ്പ് പുതുശ്ശേരി വീട്ടിൽ പരേതനായ പി.ഡി. വർക്കിയുടെ ഭാര്യ എൽസി (74) നിര്യാതയായി. മാമ്പ്ര പറമ്പിവീട്ടിൽ കുടുംബാംഗമാണ്. മക്കൾ: സിനി, സിജി (ആസ്ട്രേലിയ), സിജോ (സുഡാൻ), അജേഷ് (ദുബൈ), അനില. മരുമക്കൾ: ജോഷി, സണ്ണി (ആസ്ട്രേലിയ), ജോൺസി (അസി. എൻജിനീയർ, പറപ്പൂക്കര പഞ്ചായത്ത്). സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് കരയാംപറമ്പ് സെന്‍റ് ജോസഫ് പള്ളി സെമിത്തേരിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.