മാഞ്ഞാലിത്തോട് നവീകരിക്കണം -കേരള കർഷകസംഘം

ചെങ്ങമനാട്: അങ്കമാലി-മാഞ്ഞാലിത്തോട് നവീകരിക്കണമെന്ന് കേരള കർഷകസംഘം ആലുവ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്‍റ്​ പി.മോഹനൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.ജെ. അനിൽ റിപ്പോർട്ട് അവതരിപ്പിച്ചു. പി.മോഹനനെ പ്രസിഡന്റായും, പി.ജെ. അനിലിനെ സെക്രട്ടറിയായും തെരഞ്ഞെടുത്തു. മറ്റ് ഭാരവാഹികൾ: എൻ.ഗോപി, ബീന അലി (വൈസ് പ്രസിഡന്റുമാർ), എം. സുധീപ്,സൗമ്യ ഷാബു ( ജോ. സെക്രട്ടറിമാർ), കെ.എ. അലിയാർ (ട്രഷറർ) EA ANKA 2 AREA കേരള കർഷകസംഘം ആലുവ ഏരിയ സമ്മേളനം സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.സ്വരാജ് ഉദ്ഘാടനം ചെയ്യുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.