ബോധവത്കരണ ക്ലാസ്

പള്ളിക്കര: കൗമാരക്കാരില്‍ ദൃശ്യ-ശ്രാവ്യ -സാമൂഹിക മാധ്യമങ്ങള്‍ ചെലുത്തുന്ന ദുഷ്​പ്രവണതകള്‍ സംബന്ധിച്ച് ബോധവത്​കരണ ക്ലാസ് സംഘടിപ്പിച്ചു. പട്ടിമറ്റം ഡബിള്‍ പാലം, ചെങ്ങര എല്‍.വി.സി എന്നീ അംഗൻവാടി പ്രദേശത്തുനിന്നുമുള്ള വിദ്യാർഥികൾ പങ്കെടുത്തു. ടി.വി. പരീത് ക്ലാസെടുത്തു. അംഗൻവാടി അധ്യാപകരായ എ.വി. ഉഷ, പി.എ. സുജാത, ഇ.എ. സഫിയ എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.