കാരുണ്യ സ്പര്‍ശം പദ്ധതി ഉദ്ഘാടനം ചെയ്തു

പെരുമ്പാവൂര്‍: ജില്ല പഞ്ചായത്ത് നടപ്പാക്കുന്ന കാരുണ്യ സ്പര്‍ശം സൗജന്യ ഡയാലിസിസ് പദ്ധതിയുടെ വെങ്ങോല ഡിവിഷന്‍തല ഉദ്ഘാടനം ജില്ല പഞ്ചായത്തംഗം പി.എം. നാസര്‍ നിര്‍വഹിച്ചു. പ്രസിഡന്റ് എന്‍.ബി. ഹമീദ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഷംല നാസര്‍, സ്ഥിരംസമിതി അധ്യക്ഷന്‍ ടി.എം. ജോയ്, വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അശ്വതി രതീഷ്, സജ്‌ന നസീര്‍, പഞ്ചായത്തംഗങ്ങളായ കെ.ഇ. കുഞ്ഞുമുഹമ്മദ്, എം.എം. സുബൈര്‍, എല്‍ദോസ്, ശിഹാബ് പള്ളിക്കല്‍ എന്നിവര്‍ സംസാരിച്ചു. em pbvr 3 P.M. Nazar കാരുണ്യ സ്പര്‍ശം സൗജന്യ ഡയാലിസിസ് പദ്ധതിയുടെ വെങ്ങോല ഡിവിഷന്‍തല ഉദ്ഘാടനം ജില്ല പഞ്ചായത്തംഗം പി.എം. നാസര്‍ നിര്‍വഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.