സ്വാതന്ത്ര്യസമര സേനാനിയെ ആദരിക്കും

കൊച്ചി: ക്വിറ്റ് ഇന്ത്യ മൂവ്മെന്റ് വാർഷികത്തോട് അനുബന്ധിച്ച് സ്വാതന്ത്ര്യ സമര സേനാനികളെ അവരുടെ ഭവനത്തിൽ എത്തി ആദരിക്കുന്നതിന്റെ ഭാഗമായി മഞ്ഞപ്ര വില്ലേജിലെ മേരിഗിരിയിൽ മേക്കാടൻ വീട്ടിൽ പൗലോ പൈലിയെ ചൊവ്വാഴ്ച ആദരിക്കും. അഡീഷനൽ ജില്ല മജിസ്ട്രേറ്റ് വീട്ടിൽ നേരിട്ടെത്തിയാണ് ആദരവ് നൽകുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.