മലയാറ്റൂർ: ഹിരോഷിമ ദിനത്തിൽ . സാമൂഹ്യ ശാസ്ത്ര ക്ലബിന്റെ നേതൃത്വത്തിൽ വിദ്യാലയത്തിൽ യുദ്ധവിരുദ്ധ പോസ്റ്റർ പതിച്ചു. ക്ലബ് പ്രസിഡന്റ് അനഘ ചന്ദ്രശേഖരൻ, ബിനിയ മാത്തച്ചൻ, ഷിഫാന അൻസാർ, രശ്മി രതീഷ്, പ്രധാനാധ്യാപിക ലിജി വി. പോൾ, റീന വർഗീസ്, ആൻസി ജോസഫ്, അധ്യാപകരായ രമ്യ നന്ദനൻ, ശ്രുതി വിജയൻ, പ്രത്യുഷ കെ. മാത്യു, പി.ജി. ബിനു, എം.എ. സീന, റസീന അൻസാർ എന്നിവർ പങ്കെടുത്തു. ചിത്രം .ഹിരോഷിമ ദിനത്തിൽ ഇല്ലിത്തോട് ഗവ.എൽ.പി സ്കൂളിലെ വിദ്യാർഥികൾ നിർമിച്ച പോസ്റ്ററുമായി അണിനിരന്നപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.