വില്ലേജ് കൺവെൻഷൻ

കോതമംഗലം: മഹിള സംഘം കീരംപാറ ജില്ല കൗൺസിൽ മുൻ പ്രസിഡന്‍റ് മോളി എബ്രഹാം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ സിനി ബിജു അധ്യക്ഷത വഹിച്ചു. ഭാരവാഹികൾ: സോളി ബാബു (പ്രസി), സിനി ബിജു (സെക്ര), ഡയാന ബാബു(ട്രഷ).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.