എം.എസ്​.എസ്​ വനിത വിഭാഗം കുടുംബയോഗം

കൊച്ചി: എം.എസ്​.എസ്​ വനിത വിഭാഗം ജില്ല കുടുംബയോഗം സംസ്ഥാന സെക്രട്ടറി ഡോ. കെ.കെ. മുഹമ്മദ് യൂസുഫ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ്​ ആശ അഷ്റഫ്​ അധ്യക്ഷത വഹിച്ചു. എം.എസ്​.എസ്​ ജില്ല സെക്രട്ടറി പി.ഇ. മിർസാവാഹിദ് മുഖ്യപ്രഭാഷണം നടത്തി. ഭാരവാഹികൾ: സീനത്ത് സലീം (പ്രസി), ഐഷ യൂസഫ്, റഹ്​മത്ത് സിറാജ് (വൈസ്​ പ്രസി), ആശ അഷ്റഫ് (സെക്ര), ഖൈറുന്നിസ, സെയ്ത്തു നജീബ് (ജോ. സെക്ര), ഷക്കീല റഹ്മാൻ (ട്രഷ). സുബിയുടെ പ്രാർഥനയോടെ തുടങ്ങിയ യോഗത്തിൽ ഖൈറുന്നിസ സ്വാഗതവും ഐഷ യൂസഫ് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.