പുരസ്കാരങ്ങൾ വിതരണം ചെയ്തു

വരാപ്പുഴ: കൈതാരം വെക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപിക ആയിരുന്ന ലഹിതയുടെ ഓർമക്കായി ജീവാമൃതം ട്രസ്റ്റ് ഏർപ്പെടുത്തിയ 'ഹൃദയപൂർവം' വിദ്യാഭ്യാസ പുരസ്കാര വിതരണം മുൻ എം.എൽ.എ പി. രാജു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍റ്​ കെ.എസ്. ഷാജി അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗങ്ങളായ ഷാരോൺ പനക്കൽ, കെ.വി. രവീന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ജിൻസി തോമസ്, എം.ടി. നിക്സൺ, വി.സി. റൂബി, സിന്ധു നാരായണൻ കുട്ടി, പ്രഫ.വി ജിജി, കെ.കെ. സതീശൻ, കെ.വി. അനിൽകുമാർ എന്നിവർ സംസാരിച്ചു. പടം EA PVR hridayapurvam 1 കൈതാരം വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ ഹൃദയപൂർവം വിദ്യാഭ്യാസ പുരസ്കാര ചടങ്ങ് മുൻ എം.എൽ.എ പി. രാജു ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.