രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

കരുമാല്ലൂർ: ഈമാസം 25, 26, 27, 28 തീയതികളിൽ ഏലൂരിൽ നടക്കുന്ന സി.പി.ഐ ജില്ല സമ്മേളനത്തോടനുബന്ധിച്ച് എ.ഐ.വൈ.എഫ് വെളിയത്തുനാട് സർവിസ് സഹകരണ ബാങ്ക് ഹാളിൽ രക്തദാന ക്യാമ്പ് ക്യാമ്പ് സംഘടിപ്പിച്ചു. യു.സി കോളജ് പ്രിൻസിപ്പൽ എം.ഐ. പുന്നൂസ് ഉദ്ഘാടനം ചെയ്തു. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം എം.ടി. നിക്സൺ, പി.കെ. സുരേഷ്, കെ.വി. രവീന്ദ്രൻ, വി.എ. ഷബീർ, ടി.എം. ഷെനിൻ, സിജി ബാബു, കെ.എ. അൻഷാദ് അർജുൻ രവി, ഡോ. ഫർസാന എന്നിവർ സംസാരിച്ചു. പടം EA PvR raktha dhanam 6 എ.ഐ.വൈ.എഫ് വെളിയത്തുനാട് സർവിസ് സഹകരണ ബാങ്ക് ഹാളിൽ നടത്തിയ രക്തദാന ക്യാമ്പ് യു.സി കോളജ് പ്രിൻസിപ്പൽ എം.ഐ. പുന്നൂസ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.