ചണ്ഡാലഭിക്ഷുകി ശതാബ്ദി സെമിനാർ

പറവൂർ: ഇ.എം.എസ് സാംസ്കാരിക പഠനകേന്ദ്രത്തി‍ൻെറ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചണ്ഡാലഭിക്ഷുകി ശതാബ്ദി സെമിനാർ ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഡോ. കെ.വി. കുഞ്ഞികൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഡോ. സുമി ജോയ് ഒലിയപ്പുറം, ഡോ. സുനിൽ പി. ഇളയിടം, എൻ.എസ്. സുനിൽകുമാർ, പി. തമ്പി എന്നിവർ സംസാരിച്ചു. ചിത്രം EA PvR chandabhishuKi 6 പറവൂർ ഇ.എം.എസ് സാംസ്കാരിക പഠനകേന്ദ്രത്തി‍ൻെറ ചണ്ഡാലഭിക്ഷുകി ശതാബ്ദി സെമിനാർ ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.