മട്ടാഞ്ചേരി: സ്വാതന്ത്ര്യത്തിൻെറ എഴുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് ആസാദി കാ അമൃത മഹോത്സവ പ്രചാരണവുമായി ഇന്ത്യൻ തീരദേശ സേനയുടെ നേതൃത്വത്തിൽ കൊച്ചിയിൽ പൈതൃക നടത്തവും കടപ്പുറം ശൂചീകരണവും നടത്തി. കോസ്റ്റ് ഗാർഡ് കമാൻണ്ടർ ഡി.ഐ.ജി. എൻ. രവിഫ്ലാഗ് ഓഫ് ചെയ്തു. ടൂറിസം അസി. ഡയറക്ടർ സന്ധ്യ ജയകുമാർ നേതൃത്വം നല്കി. ചിത്രം. ഫോർട്ട്കൊച്ചിയിൽ നടന്ന സന്ദേശ പൈതൃക നടത്തം കോസ്റ്റ് ഗാർഡ് ഡി.ഐ.ജി. എൻ. രവി ഫ്ലാഗ് ഓഫ് ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.