കെ.എസ്.ആർ.ടി.സി സർവിസുകൾ മുടങ്ങി

മൂവാറ്റുപുഴ: ഡീസൽ ക്ഷാമം മൂലം മൂവാറ്റുപുഴ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽനിന്നുള്ള എട്ട്​ ഓർഡിനറി സർവിസ്​ മുടങ്ങി. വൈറ്റില, കലൂർ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള സർവിസുകളാണ് മുടങ്ങിയത്. ഞായറാഴ്ച കൂടുതൽ സർവിസുകൾ മുടങ്ങിയേക്കും. തിരക്കേറിയ ഈ റൂട്ടുകളിൽ സർവിസുകൾ റദ്ദാക്കിയതുമൂലം യാത്രക്ലേശം രൂക്ഷമായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.