മിനി മാസ്റ്റ് ലൈറ്റി‍െൻറ ഫ്യൂസ് സാമൂഹികവിരുദ്ധർ നശിപ്പിച്ചനിലയിൽ

മിനി മാസ്റ്റ് ലൈറ്റി‍ൻെറ ഫ്യൂസ് സാമൂഹികവിരുദ്ധർ നശിപ്പിച്ചനിലയിൽ പള്ളിക്കര: കുന്നത്തുനാട് പഞ്ചായത്തിൽ മിനി മാസ്റ്റ് ലൈറ്റുകൾ സാമൂഹികവിരുദ്ധർ നശിപ്പിച്ചതായി പരാതി. പള്ളിക്കര കുറിഞ്ഞി കവലയിലും വണ്ടർലാക്ക് സമീപവും ചിറ്റനാട് കപ്പേളക്ക് സമീപം നിൽക്കുന്ന ലൈറ്റുകളുടെ ഫ്യൂസുകളാണ് നശിപ്പിച്ചത്. നേരത്തേയും പലപ്രാവശ്യം നശിപ്പിച്ചിരുന്നു. ലൈറ്റ് കത്താതാകുമ്പോൾ വൈദ്യുതി വകുപ്പ്​ ഉദ്യോഗസ്ഥരെത്തി നന്നാക്കി തിരിച്ചുപോകും. പല സ്ഥലത്തും ഫീസി‍ൻെറ വയർ വലിച്ച് പൊട്ടിച്ചനിലയിലാണ്. പടം. കുന്നത്തുനാട് പഞ്ചായത്തിൽ മിനി മാസറ്റ് ലൈറ്റുകൾ സാമൂഹികവിരുദ്ധർ നശിപ്പിച്ചനിലയിൽ (em palli 3

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.