മുനിസിപ്പൽ കോർപറേഷൻ വർക്കേഴ്സ് യൂനിയൻ സമ്മേളനം

അങ്കമാലി: കേരള മുനിസിപ്പൽ കോർപറേഷൻ വർക്കേഴ്സ് യൂനിയൻ (സി.ഐ.ടി.യു) അങ്കമാലി യൂനിറ്റ് സമ്മേളനം സി.പി.എം ഏരിയ സെക്രട്ടറി കെ.കെ. ഷിബു ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ്​ കെ.ഐ. കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. കെ.എം.സി.ഡബ്ല്യു.യു ജില്ല സെക്രട്ടറി വി.ടി. ശശി, സി.എ. യൂസഫ്, കെ.എം.സി.എസ്.യു ജില്ല പ്രസിഡന്‍റ്​ എം.കെ. സേതുമാധവൻ, എം.കെ. റോയി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ടി.വൈ. ഏല്യാസ് (പ്രസി), സജി തോമസ് (വൈസ് പ്രസി), എം.വി. ഗീത(സെക്ര.), പി.കെ. സജിനി (ജോ. സെക്രട്ടറി) കെ.കെ. ഷിജി (ട്രഷറർ) .വനിത വിഭാഗം ഭാരവാഹികൾ: കെ.പി. പ്രഭ (പ്രസി), കെ.ടി. ശാന്ത (സെക്ര), ഗീത ഹരിദാസ് (ട്രഷറർ). EA ANKA 4 MUNCIPAL കേരള മുനിസിപ്പൽ കോർപറേഷൻ വർക്കേഴ്സ് യൂനിയൻ (സി.ഐ.ടി.യു ) അങ്കമാലി യൂനിറ്റ് സമ്മേളനം കെ.കെ. ഷിബു ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.