ചരമം - EKD MARY 85 ANKA മേരി അങ്കമാലി: കറുകുറ്റി അയിരുക്കാരൻ വീട്ടിൽ പരേതനായ എസ്തപ്പാന്‍റെ മകൾ മേരി (85) നിര്യാതയായി. സഹോദരങ്ങൾ: ദേവസിക്കുട്ടി, അന്നം, പരേതരായ കൊച്ചുവർക്കി, പൈലി, ഔസേപ്പ്. സംസ്കാരം ശനിയാഴ്ച മൂന്നിന് കറുകുറ്റി സെന്‍റ് സേവ്യേഴ്സ് ഫൊറോന പള്ളി സെമിത്തേരിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.