ആലപ്പുഴ: കൈതവന ചാവടിയിൽ പരേതനായ കുര്യാക്കോസിന്‍റെ മകൻ സി.കെ. ജോർജ് (തങ്കച്ചൻ -62) നിര്യാതനായി. മാതാവ്: പരേതയായ മേരിക്കുട്ടി. ഭാര്യ: പുന്നമട കണ്ടത്തിൽ കുടുംബാംഗം മിനി ജോർജ്. മക്കൾ: ജോമിൻ (ഇന്ത്യൻ ആർമി, ശ്രീനഗർ), ജീന. മരുമകൻ: ഫ്രാൻസിസ് സേവ്യർ (ഐ.ടി.ബി.പി, ഉത്തരാഖണ്ഡ്). സംസ്‌കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് കൈതവന വിമലഹൃദയനാഥ ദേവാലയ സെമിത്തേരിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.