പറവൂർ: കേരള ആർട്ടിസാൻസ് യൂനിയൻ (സി.ഐ.ടി.യു) ഏരിയ സമ്മേളനം സി.ഐ.ടി.യു ജില്ല വൈസ് പ്രസിഡന്‍റ് ടി.ആർ. ബോസ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്‍റ് എം.കെ. ശിവൻ അധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു ഏരിയ സെക്രട്ടറി കെ.സി. രാജീവ്, യൂനിയൻ ജില്ല കമ്മിറ്റി അംഗങ്ങളായ പി.കെ. സുരേഷ്, കെ.ജി. കുമാരൻ, കെ.ഡി. വേണുഗോപാൽ, പി.പി. അരൂഷ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എം.കെ. ശിവൻ (പ്രസി), പി.പി. അരൂഷ് (സെക്ര), ഷിജി ലാലൻ (ട്രഷ). വിദ്യാർഥികൾക്ക് ഫർണിച്ചർ വിതരണം പറവൂർ: വടക്കേക്കര പഞ്ചായത്തിലെ മത്സ്യത്തൊഴിലാളികളുടെ വിദ്യാർഥികളായ മക്കൾക്കുള്ള ഫർണിച്ചർ വിതരണം പ്രസിഡന്‍റ് രശ്മി അനിൽകുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് വി.എസ്. സന്തോഷ് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ ലൈജു ജോസഫ്, മിനി വർഗീസ് മാണിയാറ, ബീനാ രത്നൻ, സെക്രട്ടറി ജെയിൻ വർഗീസ് പാത്താടൻ, ഫിഷറീസ് എക്സ്റ്റെൻഷൻ ഓഫിസർ എം.എൻ. സുലേഖ, ഫിഷറീസ് ഓഫിസർ സുജ ദേവൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.