വൈപ്പിൻ: പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശവ്യാപകമായി നടത്തുന്ന സേവ് ദ റിപ്പബ്ലിക് എന്ന കാമ്പയിന്‍റെ ഭാഗമായി സംഘടിപ്പിക്കുന്ന നാട്ടൊരുമ വൈപ്പിൻ ഏരിയ സമ്മേളനത്തിന്‍റെ ചെയ്തു. എറണാകുളം വെസ്റ്റ് ജില്ല സെക്രട്ടറി അറഫ മുത്തലിബ് ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് നടന്ന യോഗത്തിൽ ഏരിയ പ്രസിഡന്‍റ് ഇ.കെ. ഷരീഫ്, ഇ.എം. സലീം, സെക്രട്ടറിമാരായ കെ.എ. മുജീബ്, ടി.യു. സുബൈർ എന്നിവരുൾപ്പെട്ട 21 അംഗ സ്വാഗതസംഘം കമ്മിറ്റി രൂപവത്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.