കൂത്താട്ടുകുളം: കുമരകം കമ്പംമേട് ഹൈവേയിൽ അപകടാവസ്ഥയിലായ പാലക്കുഴ കാപ്പി പള്ളി പാലം പുതുക്കിപ്പണിയണമെന്ന് ആവശ്യപ്പെട്ട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ, വള്ളിത്തടം കവലയിൽ ധർണയും റോഡ് ഉപരോധവും സംഘടിപ്പിച്ചു. 80 വർഷത്തിലേറെ പഴക്കമുള്ള പാലം കൈവരികൾ നശിച്ച് കാൽനടയാത്രക്കാർക്കും, ഇരുചക്രവാഹനക്കാർക്കും, അപകടം സൃഷ്ടിക്കുകയാണ്. പാലത്തോട് ചേർന്ന റോഡിന്‍റെ വശം ഇടിഞ്ഞ നിലയിലാണ്. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ഉല്ലാസ് തോമസ് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ജയ്സൺ ജോർജ് അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.