പോഷകബാല്യം പദ്ധതി

പെരുമ്പാവൂര്‍: യുടെ വാഴക്കുളം ബ്ലോക്കുതല ഉദ്ഘാടനം വെങ്ങോല പഞ്ചായത്തിലെ ഒന്നാം നമ്പര്‍ അംഗന്‍വാടിയില്‍ പ്രസിഡന്റ് കെ.എം. അന്‍വര്‍ അലി നിര്‍വഹിച്ചു. വാര്‍ഡ് അംഗം ബിബിന്‍ഷ യൂസഫ് അധ്യക്ഷത വഹിച്ചു. വനിത-ശിശു വികസന ഓഫിസര്‍ സുജ ജേക്കബ് പദ്ധതി വിശദീകരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.