വൈപ്പിൻ: പള്ളിപ്പുറത്തെ വിവിധോദ്ദേശ്യ ചുഴലിക്കാറ്റ് അഭയകേന്ദ്രവും നായരമ്പലം ആയുർവേദ ആശുപത്രിയുടെ കിടത്തിച്ചികിത്സ മന്ദിരവും വ്യാഴാഴ്ച ഉദ്ഘാടനം ചെയ്യും. പള്ളിപ്പുറം വില്ലേജ് ഓഫിസിനുസമീപം നിർമിച്ച വിവിധോദ്ദേശ്യ ചുഴലിക്കാറ്റ് അഭയകേന്ദ്രം (സൈക്ലോൺ ഷെൽട്ടർ) ഉച്ചക്ക് 12ന് മന്ത്രി കെ. രാജൻ നാടിന് സമർപ്പിക്കും. ഫിഷറീസ് വകുപ്പിന്‍റെ ഫണ്ട് ഉപയോഗിച്ച് തീരദേശ വികസന അതോറിറ്റിയുടെ മേൽനോട്ടത്തിൽ നിർമിച്ച നായരമ്പലം ആയുർവേദ ആശുപത്രി കിടത്തിച്ചികിത്സ മന്ദിരം ഉദ്ഘാടനം വൈകീട്ട് 3.30ന് മന്ത്രി വി. അബ്‌ദുറഹിമാൻ നിർവഹിക്കും. കെ.എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ അധ്യക്ഷതവഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.