കിഴക്കമ്പലത്ത് വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞു

കിഴക്കമ്പലം: കിഴക്കമ്പലത്ത്​ വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞ് താഴ്ന്നു. ബുധനാഴ്​ച പുലർച്ചയാണ് ഇടിഞ്ഞതെന്ന്​ സംശയിക്കുന്നു. ഊരക്കാട് ആശ്ശേരി മുക്ക് എടക്കാല എൽദോയു​ടെ വീട്ടുമുറ്റത്തെ കിണറാണ് ഇടിഞ്ഞ് താഴ്ന്നത്. ഈ സമയം വീട്ടുകാർ ഇവിടെ ഉണ്ടായിരുന്നില്ല. കിണർ ഇടിഞ്ഞ് കിടക്കുന്നത് അയൽവാസികളാണ് കണ്ടത്. കിഴക്കമ്പലത്ത് വീട്ട് മുറ്റത്തെ കിണർ ഇടിഞ്ഞ നിലയിൽ (em palli 2

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.