എം.എസ്​.എസ്​ അവാർഡ്​ നൽകും

കൊച്ചി: ജില്ലയിലെ വിദ്യാഭ്യാസ സ്​ഥാപനങ്ങളിൽനിന്നും പ്ലസ്​ടു തലത്തിൽ എല്ലാ വിഷയങ്ങൾക്കും ഉന്നത ഗ്രേഡ്​ നേടിയ മുസ്​ലിം, എസ്​.സി, എസ്​.ടി വിദ്യാർഥികൾക്ക് അവാർഡ്​ നൽകും. അർഹരായ വിദ്യാർഥികൾ അപേക്ഷ, ഫോട്ടോ, ഗസറ്റഡ് ഓഫിസർ/ സ്കൂൾ പ്രിൻസിപ്പൽ സാക്ഷ്യപ്പെടുത്തിയ മാർക്ക് ലിസ്റ്റിന്‍റെ കോപ്പി എന്നിവ സഹിതം 20ന് മുമ്പ്​ സെക്രട്ടറി, എം.എസ്.എസ്​ ജില്ല കമ്മിറ്റി ഓഫിസ്​, ദേശാഭിമാനി റോഡ്, കലൂർ, കൊച്ചി-17 എന്ന വിലാസത്തിലോ, ഇ-മെയിൽ വഴിയോ അപേക്ഷിക്കണം. Email id: mssernakulamdt@gmail.com ഫോൺ: 0484-2531862, 8547031862. must

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.