മലർവാടി ലിറ്റിൽ സ്കോളർ വൈറ്റില ഏരിയതല ഉദ്ഘാടനം

വൈറ്റില: മലർവാടി-ടീൻ ഇന്ത്യ സംഘടിപ്പിക്കുന്ന ലിറ്റിൽ സ്കോളർ വൈറ്റില ഏരിയ തല ഉദ്​ഘാടനം മുനിസിപ്പൽ കൗൺസിലർ ടി.എം. അബ്ബാസ് നിർവഹിച്ചു. സ്വാഗതസംഘം ജനറൽ കൺവീനർ വി.കെ. സാലിഹ്, ഏരിയ രക്ഷാധികാരി എം.എ. അബ്ദു, കൊച്ചി സിറ്റി കോഓഡിനേറ്റർ ഡോ.സീമാബി, ഏരിയ കോഓഡിനേറ്റർമാരായ നിഷ, ജാസ്മിൻ തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.