കീഴ്മാട്: കനത്ത മഴയിൽ തുമ്പിച്ചാൽ ജലാശയം കരകവിഞ്ഞു. ഇതോടെ കുട്ടമശ്ശേരി - മനക്കക്കാട് റോഡ് വെള്ളത്തിനടിയിലായി. തടാകത്തിന്റെ അതേ ലെവലിൽ തന്നെ അധികം ഉയരമില്ലാതെയാണ് ഈ റോഡും ഉള്ളത്. അതുകൊണ്ടുതന്നെ ജലാശയം നിറഞ്ഞാൽ റോഡിലേക്ക് പെട്ടെന്ന് വെള്ളം കയറും. വെള്ളം കവിഞ്ഞൊഴുകി പോകുന്നത് കാണുന്നതിനും വെള്ളത്തിൽ കളിക്കുന്നതിനുമായി കുട്ടികളടക്കം നിരവധിപേർ ഇവിടെ എത്തി. ജില്ല ഭരണകൂടത്തിന്റെ ഓപറേഷൻ വാഹിനി പദ്ധതിയിൽ പെടുത്തി വൃത്തിയാക്കിയ ജലാശയം കൂടിയാണ് തുമ്പിച്ചാൽ. ea yas7 thumbichal കനത്ത മഴയിൽ തുമ്പിച്ചാൽ ജലാശയം കരകവിഞ്ഞതോടെ കുട്ടമശ്ശേരി - മനക്കക്കാട് റോഡ് വെള്ളത്തിനടിയിലായപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.