മലയാറ്റൂര്‍: മലയാറ്റൂര്‍- നീലീശ്വരം ഗ്രാമപഞ്ചായത്ത് പരിധിയില്‍നിന്ന് കര്‍ഷക ദിനത്തില്‍ ആദരിക്കുന്നതിനായി താഴെപ്പറയുന്ന വിഭാഗത്തിലുള്ള കര്‍ഷകരില്‍നിന്ന് അപേക്ഷ ക്ഷണിക്കുന്നു. 1) മികച്ച നെല്‍കര്‍ഷകന്‍/കര്‍ഷക, 2) മികച്ച ജൈവ കര്‍ഷകന്‍/കര്‍ഷക 3) മികച്ച വനിത കര്‍ഷക, 4) മികച്ച വിദ്യാർഥി കര്‍ഷകന്‍ /കര്‍ഷക 5) എസ്.സി, എസ്.ടി വിഭാഗത്തിലുള്ള കര്‍ഷകന്‍ /കര്‍ഷക, 6) മികച്ച ക്ഷീരകര്‍ഷകന്‍ /കര്‍ഷക, 7) മികച്ച മത്സ്യകര്‍ഷകന്‍ /കര്‍ഷക, 8) മികച്ച യുവകര്‍ഷകന്‍ /കര്‍ഷക. അപേക്ഷ എട്ടിന് മുമ്പ് കൃഷി ഓഫിസില്‍ നല്‍കണമെന്ന് കൃഷി ഓഫിസര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.