കോതമംഗലത്ത്​ കൺട്രോൾ റൂം തുറന്നു

കോതമംഗലം: മഴ തുടരുന്ന സാഹചര്യത്തിൽ കോതമംഗലം താലൂക്കിലെ പൊതുജനങ്ങൾക്കായി കോതമംഗലം ഫയർ ആൻഡ്​ റെസ്‌ക്യൂ സ്റ്റേഷനിൽ കൺട്രോൾ റൂം തുറന്നു. എമർജൻസി ആവശ്യങ്ങൾക്കായി താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടുക. ഫോൺ: 0485 2822420, 9497920137, 9961710137, 9497920138, 9446139708.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.