റേഷൻ കടയിൽ വെള്ളം കയറി; ഭക്ഷ്യവസ്തുക്കൾ നശിച്ചു

മട്ടാഞ്ചേരി: കനത്ത മഴയിലുണ്ടായ വെള്ളക്കെട്ടിനെ തുടർന്ന് മട്ടാഞ്ചേരിയിൽ റേഷൻ കടയിൽ വെള്ളം കയറി. മുഹ്​യിദ്ദീൻ പള്ളിക്ക് മുൻവശത്തെ സി.എ. ഫൈസൽ ലൈസൻസിയായുള്ള എ.ആർ.ഡി 57 നമ്പർ റേഷൻ കടയിലാണ് വെള്ളം കയറിയത്. പതിനഞ്ചോളം ചാക്ക് ഭക്ഷ്യധാന്യങ്ങൾ നശിച്ചു. അരി,ഗോതമ്പ് എന്നിവയാണ് നശിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.