പോഷകബാല്യം പദ്ധതി തുടങ്ങി

കാഞ്ഞിരമറ്റം: ആമ്പല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ അഞ്ചാം വാര്‍ഡിലെ 60, 61 അംഗൻവാടികളില്‍ . ആരോഗ്യസ്ഥിരം സമിതി അധ്യക്ഷൻ എം.എം. ബഷീര്‍ ഉദ്ഘാടനം ചെയ്തു. സുനിലാകുമാരി, എം.എസ്. രജനി, ബിജി ഷാജി, ഗ്രീഷ്മ ഫിലിപ്പ്, പി.ആര്‍. വിശ്വംഭരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.