ആലുവ: കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷൻ നിർമാണ പ്രവർത്തനത്തിലുള്ള കാല താമസവുമായി ബന്ധപ്പെട്ട് ഗതാഗത മന്ത്രി ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചു. ബുധനാഴ്ച വൈകീട്ട് മൂന്നിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം മന്ത്രിയുടെ ഓഫിസിലാണ് നടക്കുന്നത്. നിർമാണം ആരംഭിച്ച് വർഷങ്ങളായിട്ടും ഇഴഞ്ഞുനീങ്ങുകയാണ്. അൻവർ സാദത്ത് എം.എൽ.എയുടെ വികസന ഫണ്ട് ഉപയോഗിച്ചാണ് വികസന പ്രവർത്തനങ്ങൾ ആരംഭിച്ചത്. ഇതിനായി പല ഘട്ടങ്ങളിൽ ഫണ്ട് അനുവദിച്ചിരുന്നു. എന്നാൽ, ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം വർഷങ്ങളായിട്ടും പണി പൂർത്തിയായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.