ശ്രീമൂലനഗരം: ശ്രീമൂലനഗരം ഗ്രാമപഞ്ചായത്ത് കോണ്‍ഗ്രസ് 14, 15 വാര്‍ഡ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ കെ.എച്ച്. ഹംസ, ബിജു അറക്കല്‍, പി.എം. അബ്ദുല്‍ റഹ്മാന്‍ എന്നിവരുടെ സ്മരണാർഥം വിദ്യാഭ്യാസ അവാര്‍ഡുകള്‍ വിതരണം ചെയ്തു. അന്‍വര്‍ സാദത്ത് എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിച്ചു. പി.എന്‍. ഉണ്ണികൃഷ്ണന്‍, വി.വി. സെബാസ്റ്റ്യന്‍, കെ.സി. മാര്‍ട്ടിന്‍, പി.കെ. സിറാജ്, ജിനാസ് ജബ്ബാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ചിത്രം: ശ്രീമൂലനഗരം ഗ്രാമപഞ്ചായത്ത് കോണ്‍ഗ്രസ് വാര്‍ഡ് കമ്മിറ്റിയുടെ അന്‍വര്‍ സാദത്ത് എം.എല്‍.എ നിര്‍വഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.