ചെങ്ങമനാട്: പഞ്ചായത്തിലെ 18ാം വാർഡ് അംഗൻവാടിയിൽ സംഘടിപ്പിച്ച പാൽ വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സെബ മുഹമ്മദലി ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം സി.എസ്. അസീസ് അധ്യക്ഷത വഹിച്ചു. EA ANKA 4 MILK ചെങ്ങമനാട് പഞ്ചായത്തിലെ 18ാം വാർഡിലെ അംഗൻവാടിയിൽ സംഘടിപ്പിച്ച പാൽ വിതരണം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സെബ മുഹമ്മദലി ഉദ്ഘാടനം ചെയ്യുന്നു ,
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.