ആലുവ: യൂനിവേഴ്സൽ എൻവയോൺമെന്‍റൽ അസോസിയേഷൻ ജില്ല കമ്മിറ്റി പ്രകൃതി സംരക്ഷണ ദിനാചരണം നടത്തി. ആലുവ ഗവ.ആയുർവേദ ആശുപത്രി അങ്കണത്തിൽ വൃക്ഷത്തൈ നട്ട് ഗവ. ആയുർവേദ ആശുപത്രി ചീഫ് മെഡിക്കൽ ഓഫിസർ ഡോ. അനഘൻ, സംഘടന സംസ്ഥാന ജനറൽ സെക്രട്ടറി ബേബി കിരീടത്തിൽ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ് ബോബൻ മാപ്ലശേരി അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി വി.ടി. വിനീത് പ്രകൃതി സംരക്ഷണ പ്രതിജ്ഞ ചൊല്ലി കൊടുത്തു. സംസ്ഥാന ട്രഷറർ ഷിനാജുദീൻ, സി.എ. ഷാലു, ഷെമീർ മുഹമ്മദ്, ഡിക്സൻ, അഭിജിത്ത് എന്നിവർ സംസാരിച്ചു. ക്യാപ്ഷൻ ea yas3 thainadal ആലുവ ഗവ.ആയുർവേദ ആശുപത്രി അങ്കണത്തിൽ ഗവ. ആയുർവേദ ആശുപത്രി ചീഫ് മെഡിക്കൽ ഓഫിസർ ഡോ. അനഘൻ, ബേബി കിരീടത്തിൽ എന്നിവർ വൃക്ഷത്തൈ നടുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.