കാഞ്ഞൂര്‍: പുരോഗമന കലാസാഹിത്യസംഘം കാഞ്ഞൂര്‍ യൂനിറ്റ് കമ്മിറ്റി നേതൃത്വത്തിലുള്ള പി.ജി വായനക്കൂട്ടം . വൈക്കം മുഹമ്മദ് ബഷീറിന്റെ നോവല്‍ 'പാത്തുമ്മയുടെ ആട്' കെ.എം. തോമസ് മാസ്റ്റര്‍ വായിച്ചു അവതരിപ്പിച്ചു. എം.ജി. ഗോപിനാഥ്, എം.എസ്. മോഹനന്‍, എം.കെ. ലെനിന്‍, കെ.കെ. രാജേഷ് കുമാര്‍, നാടകരചയിതാവ് കാഞ്ഞൂര്‍ പരമേശ്വരന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. യൂനിറ്റ് പ്രസിഡന്റ് എ.എ. സന്തോഷ് അധ്യക്ഷത വഹിച്ചു. ചിത്രം: പുരോഗമന കലാസാഹിത്യസംഘം കാഞ്ഞൂര്‍ യൂനിറ്റ് കമ്മിറ്റി നേതൃത്വത്തില്‍ സംഘടിപ്പിച്ച പി.ജി വായനക്കൂട്ടം പുസ്തക ചര്‍ച്ച
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.