ചെങ്ങമനാട്: അംഗൻവാടി കുട്ടികൾക്കുള്ള പാൽ വിതരണ പദ്ധതി മേഖലയിൽ ആരംഭിച്ചു. നെടുമ്പാശ്ശേരി പഞ്ചായത്ത് 14ാം വാർഡിലെ 120ാം നമ്പർ അംഗൻവാടിയിൽ സംഘടിപ്പിച്ച വിതരണം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സന്ധ്യ നാരായണപിള്ള ഉദ്ഘാടനം ചെയ്തു. അംഗൻവാടി ടീച്ചർ സി.ആർ. ശോല പദ്ധതി വിശദീകരിച്ചു. സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് എ.കെ. ധനേഷ് അധ്യക്ഷത വഹിച്ചു. EA ANKA 1 MIL K നെടുമ്പാശ്ശേരി പഞ്ചായത്ത് 14ാം വാർഡിലെ 120ാം നമ്പർ അംഗൻവാടിയിൽ സംഘടിപ്പിച്ച പാൽ വിതരണം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സന്ധ്യ നാരായണപിള്ള ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.