അസ്ഹറുൽ ഉലൂമിന് പുതിയ കോളജിന് അനുമതി

ആലുവ: മഹാത്മാഗാന്ധി സർവകലാശാലക്ക് കീഴിൽ ആലുവ അസ്ഹറുൽ ഉലൂം ചാരിറ്റബിൾ ട്രസ്റ്റിന് പുതിയ സ്വാശ്രയ ആർട്സ് ആൻഡ് സയൻസ് കോളജ് ആരംഭിക്കാൻ സർക്കാർ അനുമതി ലഭിച്ചു. ബി.കോം (ഫിനാൻസ് ആൻഡ് ടാക്സേഷൻ), ബി.എ ഇംഗ്ലീഷ് (മോഡൽ II), ബി.എ അറബിക് (മോഡൽ II) എന്നീ കോഴ്സുകൾ ഈ അധ്യയനവർഷം തുടങ്ങും. പ്രവേശനം ആഗ്രഹിക്കുന്നവർ 9946439951, 9739002717 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് പ്രിൻസിപ്പൽ ഡോ. കുഞ്ഞുമുഹമ്മദ് പുലവത്ത് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.