ചെറായി: സഹോദരന്‍ മെമ്മോറിയൽ ഹയര്‍ സെക്കൻഡറി സ്‌കൂളിലെ എന്‍.എസ്.എസ് യൂനിറ്റിന്റെ നേതൃത്വത്തിൽ വിദ്യാർഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി കമ്യൂണിറ്റി മെഡിസിന്‍ ഫിസിക്കോളജി മെഡിക്കൽ ക്യാമ്പ് നടത്തി. ഗൗരീശ്വരം ഓഡിറ്റോറിയത്തിൽ നടന്ന ക്യാമ്പ് പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമണി അജയന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ്‌മെംബര്‍ ഉഷ സോമന്‍ അധ്യക്ഷത വഹിച്ചു. ഡോ. റൂത്ത് എബ്രഹാം ആരോഗ്യ ബോധവത്കരണ ക്ലാസ് നയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.