ജയ രാധാകൃഷ്ണന്‍ മൂക്കന്നൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ്

അങ്കമാലി: കോൺഗ്രസ് ഭരിക്കുന്ന മൂക്കന്നൂര്‍ പഞ്ചായത്തിൽ വൈസ് പ്രസിഡന്‍റായി ജയ രാധാകൃഷ്ണൻ തെരഞ്ഞെടുക്കപ്പെട്ടു. പാർട്ടിയിലെ മുൻ ധാരണപ്രകാരം ലൈജോ ആന്‍റു രാജിവെച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പ് നടന്നത്. സി.പി.എമ്മിലെ സിജി ജിജുവായിരുന്നു എതിർസ്ഥാനാർഥി. ആലുവ തഹസില്‍ദാര്‍ (ഭൂരേഖ) ആർ. രേഖയായിരുന്നു വരണാധികാരി. EA ANKA 3 JAYA മൂക്കന്നൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജയ രാധാകൃഷ്ണൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.