അഴകത്ത് ശാസ്തൃശർമൻ നമ്പൂതിരിപ്പാടിനെ ആദരിക്കും

കൊച്ചി: താന്ത്രിക പണ്ഡിതനും അബ്രാഹ്​മണരായ നൂറുകണക്കിനുപേരെ താന്ത്രികവൃത്തിയിലേക്ക് കൊണ്ടുവരുകയും ചെയ്ത അഴകത്ത് ശാസ്തൃശർമൻ നമ്പൂതിരിപ്പാടിനെ ആലുവ വിശ്വാമിത്ര തന്ത്രവിദ്യാപീഠത്തിന്‍റെ ആഭിമുഖ്യത്തിൽ ഈമാസം​ നാലിന് ആദരിക്കും. കിഴക്കേ കടുങ്ങല്ലൂർ ശ്രീശങ്കര ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്‌ഘാടനം ചെയ്യും. വൈകീട്ട്​ അഞ്ചിനാണ്​ ചടങ്ങ്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.