കാക്കനാട്: കൃഷി വകുപ്പിന്‍റെ എറണാകുളം, തൃശൂർ ജില്ലകളുടെ പരിശീലന കേന്ദ്രമായ ആർ.എ.ടി.ടി.സി നെട്ടൂരിൽ 'ഞങ്ങളും കൃഷിയിലേക്ക്' വിഷയത്തിൽ കൾ സംഘടിപ്പിക്കും. 10, 12 തീയതികളിൽ നടക്കുന്ന പരിശീലന പരിപാടികളിൽ പങ്കടുക്കുന്നതിന് 0484 2703094 നമ്പറിൽ ബന്ധപ്പെട്ട് മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.