അങ്കമാലി: സൈന്യത്തെപ്പോലും കാവിവത്കരിക്കുന്ന കേന്ദ്ര സർക്കാർ യുവാക്കളെ വഞ്ചിക്കുകയാണെന്ന് എൻ.സി.പി സംസ്ഥാന ട്രഷറർ പി.ജെ. കുഞ്ഞുമോൻ. നാഷനലിസ്റ്റ് യൂത്ത് കോൺഗ്രസ് ജില്ല ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡന്‍റ് സി.ആർ. സജിത് മുഖ്യപ്രഭാഷണം നടത്തി. എൻ.വൈ.സി ജില്ല പ്രസിഡന്‍റ് പ്രവീൺ ജോസ് അധ്യക്ഷത വഹിച്ചു. എൻ.സി.പി ജില്ല പ്രസിഡന്‍റ് അബ്ദുൽ അസീസ്, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ടി.എൻ. ശിവശങ്കരൻ, എ.വി. വല്ലഭൻ, സെക്രട്ടറിമാരായ ബിജു ആബേൽ ജേക്കബ്, കെ.ആർ. സുഭാഷ്, ബ്ലോക്ക് പ്രസിഡന്‍റ് എം.കെ. രാജീവ്, എൻ.വൈ.സി ദേശീയ ജനറൽ സെക്രട്ടറി അഫ്സൽ കുഞ്ഞുമോൻ, സംസ്ഥാന ട്രഷറർ സനൽ മൂലൻകുടി, അനൂപ് നൊച്ചിമ, സിജിൻ സ്റ്റാലിൻ, കെ.ജി. അഭിലാഷ്, ജൂലേഷ് രവീന്ദ്രൻ, അഫ്സൽ മൂത്തേടൻ, ഷെർബിൻ കൊറയ, വി.എസ്. അനീഷ്, കരുൺകുമാർ, കെ.ആർ. രാജേഷ്, സിന്‍റോ വർഗീസ്, ജോണി തോട്ടക്കര, മുരളി പുത്തൻവേലി, ശിവരാജ് കോമ്പാറ, കെ.കെ. ജയപ്രകാശ്, വി.എ. തോമസ്, ജോളി ആന്‍റണി എന്നിവർ സംസാരിച്ചു. ER ANK 1 NYC എൻ.വൈ.സി ജില്ല ശിൽപശാല എൻ.സി.പി സംസ്ഥാന ട്രഷറർ പി.ജെ. കുഞ്ഞുമോൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.