എൽ.ഐ.സി സ്വകാര്യവത്​കരണത്തിനെതിരെ ജനകീയ കൂട്ടായ്മ

പിറവം: എൽ.ഐ.സി സ്വകാര്യവത്കരണത്തിനെതിരെ പീപ്പിൾ ഫോർ എൽ.ഐ.സി പിറവം നിയോജക മണ്ഡലം കൺവെൻഷൻ അനൂപ് ജേക്കബ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഷാജു ഇലഞ്ഞിമറ്റം അധ്യക്ഷത വഹിച്ചു. കെ.പി. സലീം സ്വാഗതവും വി.ആർ. സോമൻ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.