പഞ്ചമി വിദ്യാഭ്യാസ അവാർഡ് വിതരണം

കിഴക്കമ്പലം: കെ.പി.എം.എസ് കുന്നത്തുനാട് യൂനിയൻ കമ്മിറ്റി ആഭിമുഖ്യത്തിലുള്ള സംസ്ഥാന ട്രഷറർ വിദ്യാധരൻ ഉദ്ഘാടനം ചെയ്തു. യൂനിയൻ പ്രസിഡന്റ് കെ. സന്തോഷ് മംഗലത്തുനട അധ്യക്ഷത വഹിച്ചു. സന്തോഷ് പട്ടിമറ്റം, സംസ്ഥാന സമിതി അംഗം എ.ടി. സുരേഷ്, വിജയമ്മ സുരേഷ്, സെലിൻ തങ്കച്ചൻ, സി.സി. സുകു, സി.സി. മോഹൻദാസ് എന്നിവർ സംസാരിച്ചു. രതീഷ് പോഞ്ഞാശ്ശേരി നന്ദി പറഞ്ഞു. അയ്യങ്കാളി ജയന്തി സംഘാടകസമിതി രൂപവത്​കരിച്ചു. ആഗസ്റ്റ് ഒമ്പത് മുതൽ നടക്കുന്ന ആഘോഷങ്ങൾ സെപ്റ്റംബർ ഒമ്പതിന് പട്ടിമറ്റത്ത് സമാപിക്കും. പടം. കെ.പി.എം.എസിന്‍റെ ആഭിമുഖ്യത്തിലുള്ള സംസ്ഥാന ട്രഷറർ വിദ്യാധരൻ ഉദ്ഘാടനം ചെയ്യുന്നു (em. Palli 1

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.